tag:blogger.com,1999:blog-1363629883428165064.post2148793307226112807..comments2023-04-05T18:33:57.930+03:00Comments on ഈസ്റ്റ് ഓഫ് ഡെസലേഷൻ: ഈസ്റ്റ് ഓഫ് ഡെസലേഷൻ - 27വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger42125tag:blogger.com,1999:blog-1363629883428165064.post-70003703781691513722015-05-07T09:48:22.429+03:002015-05-07T09:48:22.429+03:00ഇടി കൊണ്ടവന് മേശപ്പുറത്തേക്ക് തെറിച്ചു വീഴുന്നതും...ഇടി കൊണ്ടവന് മേശപ്പുറത്തേക്ക് തെറിച്ചു വീഴുന്നതും മേശ ഒടിയുന്നതും നമ്മളൊക്കെ എത്ര കണ്ടതാ. ഇവന്മാര് മലയാള സിനിമ കണ്ട് പഠിച്ചതാവും keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-2931915624233752322015-05-05T12:25:55.070+03:002015-05-05T12:25:55.070+03:00അപ്പോൾ സ്റ്റണ്ട് സീനും ഉണ്ട് അല്ലേഅപ്പോൾ സ്റ്റണ്ട് സീനും ഉണ്ട് അല്ലേ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-82878347208267813672015-05-04T20:42:51.872+03:002015-05-04T20:42:51.872+03:00എന്തോരം ആക്ഷന്‍ ഹീറോക്കളാ. ദേ ഇപ്പ ജോയും ഒരു ആക്...എന്തോരം ആക്ഷന്‍ ഹീറോക്കളാ. ദേ ഇപ്പ ജോയും ഒരു ആക്ഷന്‍ ഹീറോ!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-21620247159658207312015-04-30T20:07:13.165+03:002015-04-30T20:07:13.165+03:00ഇതോടെ ഇലാനയുടെ മനസ്സില്‍ ജോ ക്ക് ഒരു പ്രത്യേക &quo...ഇതോടെ ഇലാനയുടെ മനസ്സില്‍ ജോ ക്ക് ഒരു പ്രത്യേക " ഇത് " കൂടിക്കാണുമോ :) എന്തായാലും എസ്കേപ് .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-12208721413738952212015-04-15T21:20:25.304+03:002015-04-15T21:20:25.304+03:00;);)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-27999911497857794772015-04-15T20:50:04.852+03:002015-04-15T20:50:04.852+03:00വിൻസന്റ് മാഷ് അവിടെത്തന്നെ നിൽക്കെന്നേ...വിൻസന്റ് മാഷ് അവിടെത്തന്നെ നിൽക്കെന്നേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-91527946395165235892015-04-15T20:49:12.302+03:002015-04-15T20:49:12.302+03:00ഗാമയെയും സംഘത്തെയും നമ്മുടെ പോലീസുകാരൻ നിരത്തി നിർ...ഗാമയെയും സംഘത്തെയും നമ്മുടെ പോലീസുകാരൻ നിരത്തി നിർത്തിയിരിക്കുകയല്ലേ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-46823438058912619082015-04-15T20:48:16.098+03:002015-04-15T20:48:16.098+03:00ആർണിയോടോ ജോയോടോ...?ആർണിയോടോ ജോയോടോ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-68779031308930019202015-04-15T20:47:55.053+03:002015-04-15T20:47:55.053+03:00ഈ ലക്കം ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം സുധി...ഈ ലക്കം ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം സുധി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-61658045686155835222015-04-15T20:47:10.068+03:002015-04-15T20:47:10.068+03:00എല്ലാ വായനക്കാർക്കും എന്റെ വകയും വിഷു ആശംസകൾ....എല്ലാ വായനക്കാർക്കും എന്റെ വകയും വിഷു ആശംസകൾ....വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-50814872628611284732015-04-15T20:46:15.280+03:002015-04-15T20:46:15.280+03:00പക്ഷേ, അടുത്ത ലക്കം ആവുമ്പോഴേക്കും തിരിച്ചെത്തണേ.....പക്ഷേ, അടുത്ത ലക്കം ആവുമ്പോഴേക്കും തിരിച്ചെത്തണേ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-33294061866355876992015-04-15T20:44:44.046+03:002015-04-15T20:44:44.046+03:00അടിയൊക്കെ പൊരിഞ്ഞ അടി തന്നെയായിരുന്നു... പക്ഷേ, സ...അടിയൊക്കെ പൊരിഞ്ഞ അടി തന്നെയായിരുന്നു... പക്ഷേ, സൈമൺസെൻ വന്നില്ലായിരുന്നെങ്കിൽ രണ്ടിലൊന്നറിഞ്ഞേനെ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-59678576715517516032015-04-15T20:43:41.582+03:002015-04-15T20:43:41.582+03:00ശ്രീജിത്തിന്റെ എല്ലാം സംശയവും തീർന്നില്ലേ... ? :)ശ്രീജിത്തിന്റെ എല്ലാം സംശയവും തീർന്നില്ലേ... ? :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-44095405817923052512015-04-15T20:42:35.984+03:002015-04-15T20:42:35.984+03:00എന്റെ ശ്രീ.... സാഷ്ടാംഗം നമിക്കുന്നു... ജനാർദ്ദനൻ ...എന്റെ ശ്രീ.... സാഷ്ടാംഗം നമിക്കുന്നു... ജനാർദ്ദനൻ പറഞ്ഞത് പോലെ, നീ തങ്കപ്പനല്ലെടാ... പൊന്നപ്പനാ... പൊന്നപ്പൻ... (ജനാർദ്ദനൻ അങ്ങനെ തന്നെയല്ലേ പറഞ്ഞത്... ! ഓർമ്മ വരുന്നില്ലല്ലോ... )വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-83995606412801625112015-04-15T20:39:36.568+03:002015-04-15T20:39:36.568+03:00അതെയതെ... നടീനടന്മാർക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്ര പ...അതെയതെ... നടീനടന്മാർക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്ര പോരാത്തത് കൊണ്ട് മലയാളത്തിൽ പറഞ്ഞ് കൊടുക്കേണ്ടി വന്നു അശോകൻ മാഷേ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-38524282178297972822015-04-15T20:38:04.761+03:002015-04-15T20:38:04.761+03:00ഒരാളും കൂടിയെത്തിയല്ലോ ചിരിപ്പിക്കാനായിട്ട്... :)ഒരാളും കൂടിയെത്തിയല്ലോ ചിരിപ്പിക്കാനായിട്ട്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-37509400862563992832015-04-15T20:37:21.972+03:002015-04-15T20:37:21.972+03:00And lightning too.... And lightning too.... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-48456924478666174812015-04-15T20:36:47.244+03:002015-04-15T20:36:47.244+03:00തൽക്കാലത്തേക്ക്... :)തൽക്കാലത്തേക്ക്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-31160792460522418612015-04-15T20:36:01.158+03:002015-04-15T20:36:01.158+03:00ഏറിയാൽ രണ്ട് മിനിറ്റ്... അത്രയേയുള്ളൂ അരീക്കോടൻ മാ...ഏറിയാൽ രണ്ട് മിനിറ്റ്... അത്രയേയുള്ളൂ അരീക്കോടൻ മാഷേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-7737190010489719092015-04-15T20:35:00.270+03:002015-04-15T20:35:00.270+03:00റാംജിഭായ്, ഓടല്ലേ... നമുക്ക് നോക്കാമെന്നേ...റാംജിഭായ്, ഓടല്ലേ... നമുക്ക് നോക്കാമെന്നേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-37734702005703611992015-04-15T11:32:10.600+03:002015-04-15T11:32:10.600+03:00ഇന്ന് വിഷുവല്ലേ... പിള്ളേര് പടക്കം പൊട്ടിച്ചതാ.. :...ഇന്ന് വിഷുവല്ലേ... പിള്ളേര് പടക്കം പൊട്ടിച്ചതാ.. :P

എല്ലാവർക്കും വിഷു ആശംസകൾ.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-69908066289791966162015-04-15T11:30:12.346+03:002015-04-15T11:30:12.346+03:00അംഗനമാരെയും കാണാം ബീയറും കഴിക്കാം എന്ന് കരുതി കൌണ്...അംഗനമാരെയും കാണാം ബീയറും കഴിക്കാം എന്ന് കരുതി കൌണ്ടറിൽ ഒരു സീറ്റ് ഒപ്പിച്ചെടുത്തതാ.. അപ്പോളാ ‘അളവുകാരൻ’ പറയുന്നത് ‘ആന’ ബീയർ വേണമെങ്കിൽ സ്റ്റോറിൽ പോയി എടുത്തോണ്ട് വാ എന്ന്. (നമ്മള് അവിടുത്തെ സ്ഥിരം പറ്റുപടിക്കാരൻ ആയതിന്റെ ഒരു സൌകര്യമേ..) എന്നാലും ആ നേരത്ത് യിവന്മാർ അലമ്പാക്കുമെന്ന് കരുതിയില്ല..

(ശ്രീക്കുട്ടാ... നമിച്ചു ട്ടാ..)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-42220017501080863282015-04-15T09:25:33.704+03:002015-04-15T09:25:33.704+03:00Dishyum..dishyum...njan scoot ayene ippo..:)Dishyum..dishyum...njan scoot ayene ippo..:)ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-16637797882442929262015-04-14T20:29:25.384+03:002015-04-14T20:29:25.384+03:00"ഗാമ ഇനിയും എണീറ്റ് വരും മുമ്പേ വേഗം അവർ ഒന്..."ഗാമ ഇനിയും എണീറ്റ് വരും മുമ്പേ വേഗം അവർ ഒന്നു പുറത്തു കടന്നിരുന്നെങ്കിൽ ". ഇത്രയും സീനും ഹൃദയമിടിപ്പോടെയാണ് വായിച്ചു തീർത്തെ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-52718191037850402222015-04-14T12:10:31.370+03:002015-04-14T12:10:31.370+03:00അറിഞ്ഞിരുന്നില്ല ഞാന്‍, അറിഞ്ഞിരുന്നെങ്കില്‍ ചോദിക...അറിഞ്ഞിരുന്നില്ല ഞാന്‍, അറിഞ്ഞിരുന്നെങ്കില്‍ ചോദികകില്ലായിരുന്നു..
എന്നാലും ഇപ്പോള്‍ ചോദിച്ചു പോകുവാ.. ആ ദുഷ്ടന്റെ കയ്യില്‍ നിന്നും ജിമിച്ചനു രക്ഷിക്കാമായിരുന്നില്ലേ.. നമ്മുടെ ജോയെ.. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.com