tag:blogger.com,1999:blog-1363629883428165064.post2978983978116094178..comments2023-04-05T18:33:57.930+03:00Comments on ഈസ്റ്റ് ഓഫ് ഡെസലേഷൻ: ഈസ്റ്റ് ഓഫ് ഡെസലേഷൻ - 34വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger44125tag:blogger.com,1999:blog-1363629883428165064.post-22821301200330570262015-08-01T07:23:52.080+03:002015-08-01T07:23:52.080+03:00മോശം കാലാവസ്ഥയില്‍ എന്തും സംഭവിച്ചേക്കാം മോശം കാലാവസ്ഥയില്‍ എന്തും സംഭവിച്ചേക്കാം keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-17791989879749828902015-06-17T12:14:42.448+03:002015-06-17T12:14:42.448+03:00ചില സ്വകാര്യ തിരക്കുകളാല്‍ ബൂലോകത്തു നിന്നും ലീവെട...ചില സ്വകാര്യ തിരക്കുകളാല്‍ ബൂലോകത്തു നിന്നും ലീവെടുത്തിരിക്കുകയായിരുന്നു..... കിടിലന്‍ സസ്പെസിലെത്തുന്നു..... .ഹാര്‍ദ്ദവമായ അനുമോദങ്ങള്‍.......വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-81297268081980355022015-06-16T14:20:35.974+03:002015-06-16T14:20:35.974+03:00അതു പിന്നെ മിസ്സായി പോയതാ അജിത്തേട്ടാ.... എങ്കിലു...അതു പിന്നെ മിസ്സായി പോയതാ അജിത്തേട്ടാ.... എങ്കിലും 35 ചൂടോടെ വായിക്കേം വേണം.... :)കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-65986419960067167672015-06-16T14:18:50.808+03:002015-06-16T14:18:50.808+03:00This comment has been removed by the author.കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-39316400990158810402015-06-15T21:10:33.578+03:002015-06-15T21:10:33.578+03:00ങാഹാ.. 35 -34-33 - ഇതെന്താ പിന്നോട്ടോട്ടമത്സരമോ !!...ങാഹാ.. 35 -34-33 - ഇതെന്താ പിന്നോട്ടോട്ടമത്സരമോ !!!
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-15399310649844517082015-06-14T23:09:31.796+03:002015-06-14T23:09:31.796+03:00ഞാൻ 35 വായിച്ചിട്ടാ ഇത് വായിക്കാൻ എത്തിയെ.... :) ...ഞാൻ 35 വായിച്ചിട്ടാ ഇത് വായിക്കാൻ എത്തിയെ.... :) ഇനീം പിന്നിലേക്ക് പോയി 33 വായിക്കട്ടെ ...!കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-66481750194413864462015-06-14T14:27:19.929+03:002015-06-14T14:27:19.929+03:00അവസാനം അജിത് ഭായ് ഓടിയെത്തി.അവസാനം അജിത് ഭായ് ഓടിയെത്തി.വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-59324985786292998522015-06-14T13:17:06.284+03:002015-06-14T13:17:06.284+03:00തീർച്ചയായും ഗീതാജീ...തീർച്ചയായും ഗീതാജീ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-10276427659257842512015-06-14T13:13:58.590+03:002015-06-14T13:13:58.590+03:00ആരൊക്കെയോ ഇതിനു പിറകിൽ കരുക്കൾ നീക്കുന്നുണ്ട് മുര...ആരൊക്കെയോ ഇതിനു പിറകിൽ കരുക്കൾ നീക്കുന്നുണ്ട് മുരളിഭായ്... അന്വേഷണത്തിൽ പങ്ക് ചേരുന്നോ?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-51651842661488156102015-06-13T17:51:33.216+03:002015-06-13T17:51:33.216+03:00ഹെന്തായാലും ഹൊരു കാര്യം സത്യം. സീരിയലുകള്‍ എല്ലാടത...ഹെന്തായാലും ഹൊരു കാര്യം സത്യം. സീരിയലുകള്‍ എല്ലാടത്തും ഉണ്ട്!!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-57085771708616614342015-06-12T20:39:57.702+03:002015-06-12T20:39:57.702+03:00വീണ്ടും എന്തെല്ലാമോ രഹസ്യങ്ങൾക്കു നേരെ വിരൽ ചൂണ്ടു...വീണ്ടും എന്തെല്ലാമോ രഹസ്യങ്ങൾക്കു നേരെ വിരൽ ചൂണ്ടുകയാണീ കഥ അല്ലേGeethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-10461876020992136952015-06-10T01:55:45.710+03:002015-06-10T01:55:45.710+03:00ആ അപ്പി ചിലപ്പോൾ കാര്യങ്ങൾക്ക് ഒരു അപ്പീലുണ്ടാക്കു...ആ അപ്പി ചിലപ്പോൾ കാര്യങ്ങൾക്ക് ഒരു അപ്പീലുണ്ടാക്കും...
നിഗൂഢത നിറഞ്ഞ അന്വേഷണ പരമ്പരകളുടെ കൂട്ടപ്പൊരിയാനല്ലൊ ഇത്തവണ
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-24796552648238182742015-06-09T20:52:20.553+03:002015-06-09T20:52:20.553+03:00“തുടരില്ല എന്ന് ഞാൻ പറയില്ല” എന്നാക്കി മാറ്റിയാലോ....“തുടരില്ല എന്ന് ഞാൻ പറയില്ല” എന്നാക്കി മാറ്റിയാലോ...? :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-75927112729144046222015-06-09T20:51:11.420+03:002015-06-09T20:51:11.420+03:00സന്തോഷം ജോസ്ലെറ്റ്.... സന്തോഷം ജോസ്ലെറ്റ്.... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-20833892101526156112015-06-09T20:50:35.473+03:002015-06-09T20:50:35.473+03:00ഓഹ്... ഈ ശ്രീജിത്ത് നമ്മുടെ മുരളിഭായിയെ കടത്തി വെട...ഓഹ്... ഈ ശ്രീജിത്ത് നമ്മുടെ മുരളിഭായിയെ കടത്തി വെട്ടുമെന്ന് തോന്നുന്നു ചാരപ്പണിയിൽ... ശരിക്കും തലപുകഞ്ഞ് ആലോചിച്ചു അല്ലേ? മിടുക്കൻ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-47723703273982473692015-06-09T10:34:17.714+03:002015-06-09T10:34:17.714+03:00എന്തിനാ മുബിയെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നത് വിന...എന്തിനാ മുബിയെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നത് വിനുവേട്ടാ? അതുകൊണ്ട് അടുത്ത ലക്കം മുതൽ ‘തുടരും’ എന്ന വാക്ക് ഒഴിവാക്കണം.. ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-87421369271061319142015-06-09T10:11:12.710+03:002015-06-09T10:11:12.710+03:00അമ്പട കേമാ, ശ്രീജിത്ത്കുട്ടാ... കണ്ടുപിടിച്ചു, ഗൊച...അമ്പട കേമാ, ശ്രീജിത്ത്കുട്ടാ... കണ്ടുപിടിച്ചു, ഗൊച്ചുഗള്ളൻ.. ;)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-79121569684826075022015-06-09T09:56:22.872+03:002015-06-09T09:56:22.872+03:00ഒന്നുകൂടെ വായിച്ചു.. ലവന്മാര് തപ്പുന്നത് ആര്ണിയു...ഒന്നുകൂടെ വായിച്ചു.. ലവന്മാര് തപ്പുന്നത് ആര്‍ണിയുടെ കയ്യില്‍ നിന്നും ഇലാനക്ക് കിട്ടിയ സാധനമല്ലേ.. എന്ന് വര്‍ണ്യത്തില്‍ ആശങ്ക.. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-19317557187623594942015-06-09T09:53:34.202+03:002015-06-09T09:53:34.202+03:00വിമാനത്തിന്റെ പുറത്തു അപ്പി ഇടുന്നതിനെകാള്‍ നല്ലത...വിമാനത്തിന്റെ പുറത്തു അപ്പി ഇടുന്നതിനെകാള്‍ നല്ലതാണല്ലോ അകത്തു ഇടുന്നതിനെകാള്‍ നല്ലതാണല്ലോ..
ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-43518262507303499502015-06-09T09:47:21.181+03:002015-06-09T09:47:21.181+03:00ഒരുഗ്രന്‍ അദ്ധ്യായം കൂടി. തികച്ചും ത്രില്ലടിപ്പിക്...ഒരുഗ്രന്‍ അദ്ധ്യായം കൂടി. തികച്ചും ത്രില്ലടിപ്പിക്കുന്ന വായന.
ടാങ്ക്യൂ വിനുവേട്ടാJoselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-88424484135172022892015-06-09T06:38:22.827+03:002015-06-09T06:38:22.827+03:00കയർ പൊട്ടിച്ച് പോയ പശുക്കുട്ടി വീണ്ടും മുറ്റത്തെ ...കയർ പൊട്ടിച്ച് പോയ പശുക്കുട്ടി വീണ്ടും മുറ്റത്തെ തൊഴുത്തിൽ എത്തിയല്ലോ... നല്ല പച്ചപ്പുല്ലും വെള്ളവും തരാംട്ടോ... കൂടെ അവാർഡും.. അയ്യോ പശൂ പോവല്ലേ... അയ്യോ പശൂ പോവല്ലേ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-22017325797251050382015-06-09T06:34:43.721+03:002015-06-09T06:34:43.721+03:00കൊടുക്കാനാണെങ്കിൽ ഇരുട്ടടി കൊടുത്താൽ മതി സുധീ... അ...കൊടുക്കാനാണെങ്കിൽ ഇരുട്ടടി കൊടുത്താൽ മതി സുധീ... അല്ലെങ്കിൽ ഒരു ക്വൊട്ടേഷൻ...

കൈയിൽ നിന്നും ഒന്നുമില്ല... നമ്മുടെ നാടിന്റെ ശൈലിയിലേക്കാക്കുന്നു എന്നൊരു കുറ്റം മാത്രമേ ഞാൻ ചെയ്യുന്നുള്ളൂട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-50685472450396137262015-06-08T23:09:25.809+03:002015-06-08T23:09:25.809+03:00പശുക്കുട്ടി 34 അധ്യായവും ഒന്നിച്ചു വായിച്ച് എത്തി...പശുക്കുട്ടി 34 അധ്യായവും ഒന്നിച്ചു വായിച്ച് എത്തിച്ചേർന്നിട്ടുണ്ട്. സ്റ്റോം വാണിംഗിൽ തന്ന അവാർഡ് ഒന്നും കൂടി തരണം...
അടുത്ത ക്ലാസ്സ് മുതൽ ഒന്നാം ബെല്ലടിക്കുമ്പോഴെ ഹാജരായിക്കൊള്ളാം..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-50886413250193097402015-06-08T21:52:26.298+03:002015-06-08T21:52:26.298+03:00വായിക്കാൻ അൽപം വൈകി.അടുത്ത തവണ കൃത്യസമയത്ത് തന്നെ...വായിക്കാൻ അൽപം വൈകി.അടുത്ത തവണ കൃത്യസമയത്ത് തന്നെ ഹാജർ വെച്ചോളാം.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-66637351367438972742015-06-08T21:50:08.579+03:002015-06-08T21:50:08.579+03:00വായിച്ചു.കുശാലായി.ഫോഗെലിനിട്ട് രണ്ടെണ്ണം കൊടുത്താ...വായിച്ചു.കുശാലായി.ഫോഗെലിനിട്ട് രണ്ടെണ്ണം കൊടുത്താലോ??

ജാക്ക് ഹിഗ്ഗിൻസ് എഴുതിയതല്ലാതെ സസ്പെൻസ് കൂട്ടാനായി വിനുവേട്ടൻ കയ്യിൽ നിന്നും ഇടുന്നുണ്ടോ എന്നാണു സംശയം.!!!!എത്ര നിലവാരം...

സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.com