tag:blogger.com,1999:blog-1363629883428165064.post684993015345027539..comments2023-04-05T18:33:57.930+03:00Comments on ഈസ്റ്റ് ഓഫ് ഡെസലേഷൻ: ഈസ്റ്റ് ഓഫ് ഡെസലേഷൻ - 32വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger42125tag:blogger.com,1999:blog-1363629883428165064.post-53868336754514682342015-06-13T17:36:40.848+03:002015-06-13T17:36:40.848+03:00വിചാരിച്ച പോലെ എള്ളുപ്പമല്ലാട്ടോ ഈ സ്കീയിംഗ്!!വിചാരിച്ച പോലെ എള്ളുപ്പമല്ലാട്ടോ ഈ സ്കീയിംഗ്!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-61252140876497280172015-06-04T21:17:34.204+03:002015-06-04T21:17:34.204+03:00വിവരണം ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ജോസ്ലെറ്റ്.....വിവരണം ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ജോസ്ലെറ്റ്...

ഗ്രീൻലാന്റിലേക്ക് പോകുമ്പോൾ നമുക്ക് ജോ മാർട്ടിനെ തന്നെ വിളിക്കാം, വൈമാനികനായിട്ട്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-11572934025941556532015-06-02T14:35:46.302+03:002015-06-02T14:35:46.302+03:00നോവല്‍ കഴിയുമ്പോ ഇവിടുത്തെ അന്തേവാസികള്‍ക്ക് എല്ലാം...നോവല്‍ കഴിയുമ്പോ ഇവിടുത്തെ അന്തേവാസികള്‍ക്ക് എല്ലാംകൂടി ഗ്രീന്ലാന്റിലേക്ക് വിട്ടാലോ?
ആ പ്രകൃതിയെ തൊട്ടറിഞ്ഞപോലെ..
അസാധ്യ വിവരണം.!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-33964814664191352542015-05-31T14:26:31.445+03:002015-05-31T14:26:31.445+03:00ഹാ ഹാ ഹാ.അശൊകേട്ടനിപ്പോൾ എഴുതുന്നില്ലല്ലോ..ഇനിയിപ്...ഹാ ഹാ ഹാ.അശൊകേട്ടനിപ്പോൾ എഴുതുന്നില്ലല്ലോ..ഇനിയിപ്പം കുറച്ച് സമയം നിൽക്ക്...സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-12640499348682423342015-05-23T16:27:25.392+03:002015-05-23T16:27:25.392+03:00അജിത്ഭായ് ഇവിടെ ചുറ്റിത്തിരിയുന്നത് കാണുന്നുണ്ട്....അജിത്ഭായ് ഇവിടെ ചുറ്റിത്തിരിയുന്നത് കാണുന്നുണ്ട്... കാറിന്റെ ഏ.സി ഒക്കെ പിന്നെ ശരിയാക്കാം... കമന്റ് പോരട്ടെ അജിത്ഭായ്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-4721257493228258692015-05-22T10:33:37.323+03:002015-05-22T10:33:37.323+03:00അത് കലക്കി... ഇനി ഇപ്പോൾ ഞാൻ പ്രത്യേകിച്ച് ക്ഷമിക്...അത് കലക്കി... ഇനി ഇപ്പോൾ ഞാൻ പ്രത്യേകിച്ച് ക്ഷമിക്കേണ്ട കാര്യമില്ലല്ലോ വിനോദ്... :)

പെട്ടെന്നോടിയെത്തിയാൽ ഫിനിഷിങ്ങ് പോയിന്റിന് മുമ്പ് തന്നെ ഒരുമിച്ച് ബാക്കിയുള്ള ദൂരം സഞ്ചരിക്കാം... പെട്ടെന്ന് വാ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-70588146448623167562015-05-22T06:33:20.440+03:002015-05-22T06:33:20.440+03:00വരാന്‍ വൈകിയതില്‍ ഞാൻ ക്ഷമിച്ചിരിക്കുന്നു ....എന്ന...വരാന്‍ വൈകിയതില്‍ ഞാൻ ക്ഷമിച്ചിരിക്കുന്നു ....എന്നോട് തന്നെ..... എന്നിരുന്നാലും മൊത്തം വായിച്ചിരിക്കും കുറച്ച് സമയമെടുക്കും...എന്തായാലും ഫിനിഷിംഗ് പോയിന്റില്‍ ഞാനും ഉണ്ടാവും കൂടെ.... വിരോധമുണ്ടോ....വിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-27344555909442882902015-05-21T20:02:04.436+03:002015-05-21T20:02:04.436+03:00ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിൽ ഒരു ബുദ്ധിമുട്ട...ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല നമ്മുടെ ശ്രീജിത്തിന്... അതാണ് ശ്രീജിത്ത് എൻ.പി... എൻ. പി. എന്ന് വച്ചാൽ നോ പ്രോബ്ലം... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-32429298122613652132015-05-21T19:58:49.429+03:002015-05-21T19:58:49.429+03:00അതെ റാംജിഭായ്... ഒപ്പം മുരളിഭായ് ഉള്ളത് കൊണ്ട് ഒട്...അതെ റാംജിഭായ്... ഒപ്പം മുരളിഭായ് ഉള്ളത് കൊണ്ട് ഒട്ടും ഭയക്കേണ്ട കാര്യമില്ല...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-72828354845094310782015-05-21T19:57:55.925+03:002015-05-21T19:57:55.925+03:00ഇപ്പോഴാണോർത്തത്... വിമാനാപകടത്തിന്റെ പിന്നിലെ ദുരൂ...ഇപ്പോഴാണോർത്തത്... വിമാനാപകടത്തിന്റെ പിന്നിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കാൻ മുരളിഭായിയെക്കാൽ യോഗ്യൻ മറ്റാരുണ്ട്...? നമ്മുടെ പ്രീയപ്പെട്ട ഡിറ്റക്ടിവ് ചാരനല്ലേ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-10730123542985183932015-05-21T05:14:14.575+03:002015-05-21T05:14:14.575+03:00അവസാനം വിമാനം കണ്ടെത്തി. ഇനി താഴോട്ട് പോയി നോക്കാം...അവസാനം വിമാനം കണ്ടെത്തി. ഇനി താഴോട്ട് പോയി നോക്കാം.. എല്ലാവരും വരൂ.. സാറയ്ക്ക് താഴേക്ക് ഇറങ്ങാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ എടുത്തു കൊണ്ട് പോകാം.. (ഒരാള്‍ക്കൊരു ബുദ്ധിമുട്ട് വരുമ്പോഴാണല്ലോ നമ്മള് സഹായിക്കേണ്ടത്. അല്ലേ?)ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-54484295262682349602015-05-20T19:58:45.970+03:002015-05-20T19:58:45.970+03:00ശരിയാ.. അച്ചാറിന്റേയും റമ്മിന്റേയും കൂടെ ഇരുന്നാല്‍...ശരിയാ.. അച്ചാറിന്റേയും റമ്മിന്റേയും കൂടെ ഇരുന്നാല്‍ മതിയായിരുന്നു... ആ ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ. ബൈ ദി വേ... നോ പെന്‍ഗ്വിന്‍സ് ഹിയര്‍... ?
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-12665241405278528302015-05-20T19:10:22.186+03:002015-05-20T19:10:22.186+03:00കുറെ ബുദ്ധിമുട്ടിയാണെങ്കിലും അവസാനം വിമാനം കണ്ടെത്...കുറെ ബുദ്ധിമുട്ടിയാണെങ്കിലും അവസാനം വിമാനം കണ്ടെത്തിയല്ലോ.
ഇനി പോയി നോക്കാം എന്തൊക്കെ വിശേഷങ്ങള്‍ കാത്തിരിക്കുന്നു എന്നറിയാന്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-14438828173057626242015-05-20T00:36:54.134+03:002015-05-20T00:36:54.134+03:00സാഹസികത നിറഞ്ഞ അന്വേഷത്തിനൊടുവിൽ
അങ്ങിനെ തകർന്ന ...സാഹസികത നിറഞ്ഞ അന്വേഷത്തിനൊടുവിൽ
അങ്ങിനെ തകർന്ന വീമാനം കണ്ടെത്തിയല്ലൊ .അപ്പോൾ
ഇനിയുള്ള ദൃശ്യങ്ങളാണ് ശരിയായ കാഴ്ച്ച അല്ലേ,, ഇവരാരും വന്നില്ലെങ്കിലും
വിനുവേട്ടന്റെ കൂടെ മഞ്ഞുപാളികൾ താണ്ടി ഞാനുണ്ട് താഴ്വരയിലേക്ക് കേട്ടൊ

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-34821275832068541232015-05-19T19:28:11.253+03:002015-05-19T19:28:11.253+03:00ഒട്ടും ലേറ്റായിട്ടില്ല മാഷേ... ഒട്ടും ലേറ്റായിട്ടില്ല മാഷേ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-48629231628399755712015-05-19T19:27:42.601+03:002015-05-19T19:27:42.601+03:00ഹൊ... എന്തൊരു ശുഷ്കാന്തി അശോകൻ മാഷ്ക്ക്... ! :)ഹൊ... എന്തൊരു ശുഷ്കാന്തി അശോകൻ മാഷ്ക്ക്... ! :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-12639234475911893922015-05-19T19:27:12.423+03:002015-05-19T19:27:12.423+03:00വിമാനം കണ്ടുപിടിച്ച കാര്യം മലയാളം ന്യൂസിൽ കൊടുത്തോ...വിമാനം കണ്ടുപിടിച്ച കാര്യം മലയാളം ന്യൂസിൽ കൊടുത്തോ ഫൈസൽഭായ്... ? :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-51162562563191472602015-05-19T19:26:28.983+03:002015-05-19T19:26:28.983+03:00അയ്യോ.... സുധീർഭായ് ഈ തണുപ്പത്ത് വരേണ്ടിയിരുന്നില്...അയ്യോ.... സുധീർഭായ് ഈ തണുപ്പത്ത് വരേണ്ടിയിരുന്നില്ല... ആർണിയുടെയും ജിമ്മിന്റെയും കൂടെ അവിടെ നിന്നാൽ മതിയായിരുന്നൂട്ടോ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-50569427877821919362015-05-19T19:25:14.811+03:002015-05-19T19:25:14.811+03:00അല്ല.... മഞ്ഞുമലയിലേക്കൊന്നും വരുന്നില്ല എന്ന് പറഞ...അല്ല.... മഞ്ഞുമലയിലേക്കൊന്നും വരുന്നില്ല എന്ന് പറഞ്ഞിട്ട്...? ആർണ്ണിയെയും ശിഷ്യനെയും കണ്ടപ്പോൾ മഞ്ഞുമല തന്നെ ഭേദം എന്നു കരുതി അല്ലേ...? :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-34430781998456716292015-05-19T19:23:59.293+03:002015-05-19T19:23:59.293+03:00അരുൺ കലക്കി... ആരും മോശമല്ല ഇവിടെ... :)അരുൺ കലക്കി... ആരും മോശമല്ല ഇവിടെ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-15021210394883150642015-05-19T19:22:59.277+03:002015-05-19T19:22:59.277+03:00ഈഗിൾ വായിച്ചിരുന്ന അത്ര ഉഷാറൊന്നും കാണാനില്ലല്ലോ ഷ...ഈഗിൾ വായിച്ചിരുന്ന അത്ര ഉഷാറൊന്നും കാണാനില്ലല്ലോ ഷാജു...? നോവൽ വിരസമാണോ...?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-28058859186941927252015-05-19T19:22:16.479+03:002015-05-19T19:22:16.479+03:00പേടിയുള്ളവരൊക്കെ കണ്ണടച്ച് നിന്നോണം... ഭയാനകമായ രം...പേടിയുള്ളവരൊക്കെ കണ്ണടച്ച് നിന്നോണം... ഭയാനകമായ രംഗങ്ങളാണ് മുന്നിൽ... :) വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-82348070480073973322015-05-19T19:20:58.963+03:002015-05-19T19:20:58.963+03:00ആ ടൈറ്റിൽ ചിത്രം ഒന്ന് സൂക്ഷിച്ച് നോക്കൂ ജിം... ജോ...ആ ടൈറ്റിൽ ചിത്രം ഒന്ന് സൂക്ഷിച്ച് നോക്കൂ ജിം... ജോ മാർട്ടിനും സംഘവും തന്നെയാണോ അതെന്ന് വർണ്ണ്യത്തിലാശങ്ക... ജാക്കേട്ടൻ വിവരിച്ചിരിക്കുന്ന ഭൂപ്രകൃതിയും അതും തമ്മിൽ നല്ല സാമ്യം... അല്ലേ?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-53840422834554654652015-05-19T19:18:00.537+03:002015-05-19T19:18:00.537+03:00ഇനി... ഇനി നമുക്ക് അതിലെ യാത്രികരെ തിരിച്ചറിയണം കേ...ഇനി... ഇനി നമുക്ക് അതിലെ യാത്രികരെ തിരിച്ചറിയണം കേരളേട്ടാ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-24846830424787095732015-05-19T12:35:52.775+03:002015-05-19T12:35:52.775+03:00 Late to see late persons !!! Late to see late persons !!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.com