tag:blogger.com,1999:blog-1363629883428165064.post998140891874892909..comments2023-04-05T18:33:57.930+03:00Comments on ഈസ്റ്റ് ഓഫ് ഡെസലേഷൻ: ഈസ്റ്റ് ഓഫ് ഡെസലേഷൻ - 28വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger55125tag:blogger.com,1999:blog-1363629883428165064.post-31461857815271095632015-05-23T17:54:36.664+03:002015-05-23T17:54:36.664+03:00മദ്യപാനം രോഗമാണ്
കേരളമാകെ രോഗികളാണ്മദ്യപാനം രോഗമാണ്
കേരളമാകെ രോഗികളാണ്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-5203552444791523352015-05-07T09:55:31.720+03:002015-05-07T09:55:31.720+03:00ഇത് വേറൊരു പുലിവാലാവും.ഇത് വേറൊരു പുലിവാലാവും.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-66034905041769021272015-05-05T12:24:20.224+03:002015-05-05T12:24:20.224+03:00ജാലകത്തിനരികിൽ നിന്നുകൊണ്ട് ഞാൻ പുറത്തേക്ക് നോക്കി...ജാലകത്തിനരികിൽ നിന്നുകൊണ്ട് ഞാൻ പുറത്തേക്ക് നോക്കി. കനത്ത അന്ധകാരം. മിഴികൾ വീണ്ടും തൊട്ടരികിൽ ഇരിക്കുന്ന ഇലാനയിലേക്ക് വഴിമാറി. നനുനനുത്ത കാലുകൾ… വസ്ത്രത്തിന്റെ ഇറക്കി വെട്ടിയ കഴുത്തിലൂടെ അനാവൃതമാകുന്ന മാറിടങ്ങളുടെ താഴ്വാരം… അറിയാതെ എന്റെ കരങ്ങൾ അവളുടെ ചുമലിൽ സ്പർശിച്ചു. അടുത്ത നിമിഷം എന്റെ കരവലയത്തിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നു അവൾ. ഗാഢവും ദീർഘവുമായ ഒരു ചുംബനം… ഒടുവിൽ അതിൽ നിന്നും മോചിതയായപ്പോൾ ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടുകയായിരുന്നു അവൾ............. ........ ...... ......

(ജാക്കേട്ടന്റെ ബുക്കിൽ ഇതിന്റെ ബാക്കി ഭാഗങ്ങളും
വളരെ സുന്ദരമായി വർന്നിച്ചിട്ടില്ലെ ..വിനുവേട്ടാ ? ) Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-7699541555646510212015-05-03T19:50:15.915+03:002015-05-03T19:50:15.915+03:00ഇന്നലെ ആ ഹീറോ കളിച്ചപ്പോഴേ ഞാന്‍ ഇത് മണത്തതാ :) ...ഇന്നലെ ആ ഹീറോ കളിച്ചപ്പോഴേ ഞാന്‍ ഇത് മണത്തതാ :) ജിമ്മി ച്ചോ മുകളിലെ കമന്റ് കലക്കീട്ടോ ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-1044782232939723272015-04-23T17:06:27.409+03:002015-04-23T17:06:27.409+03:00തൃപ്തിയായി വിനുവേട്ടാ.. നിങ്ങളെങ്കിലും എന്നെ മനസ്സ...തൃപ്തിയായി വിനുവേട്ടാ.. നിങ്ങളെങ്കിലും എന്നെ മനസ്സിലാക്കിയല്ലോ.. :)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-59533709089784561632015-04-23T17:04:43.035+03:002015-04-23T17:04:43.035+03:00ഉണ്ടാപ്രിച്ചായോ... ആ പദ്ധതി കൊള്ളാല്ലോ!!
(മോനേ.....ഉണ്ടാപ്രിച്ചായോ... ആ പദ്ധതി കൊള്ളാല്ലോ!!

(മോനേ.. മനസ്സില്‍ ലഡു പൊട്ടി!!)ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-68384878512569587632015-04-23T17:01:28.858+03:002015-04-23T17:01:28.858+03:00ഈ കാര്യത്തിലൊരു തീരുമാനമാക്കിയിട്ട് പോയാല്‍ മതി.. ...ഈ കാര്യത്തിലൊരു തീരുമാനമാക്കിയിട്ട് പോയാല്‍ മതി.. ഹല്ല പിന്നെ!!ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-11262460122582004682015-04-23T16:58:40.063+03:002015-04-23T16:58:40.063+03:00‘കത്തും ചുംബനം..’
സന്ദര്‍ഭത്തിന് ചേരുന്ന പ്രയോഗം....‘കത്തും ചുംബനം..’

സന്ദര്‍ഭത്തിന് ചേരുന്ന പ്രയോഗം.. (വെറുതെയല്ല ചിലര്‍ക്കൊക്കെ ശ്വാസം മുട്ടിയത്!!)

ഒന്നും കണ്ടില്ലെങ്കിലെന്താ, കാര്യം മനസ്സിലായി, ല്ലേ കുഞ്ഞൂസേച്ച്യേ.. ?ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-58457012839861194622015-04-22T21:00:28.345+03:002015-04-22T21:00:28.345+03:00അത് കലക്കി... അത് കലക്കി... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-67298727462274230832015-04-22T20:54:26.424+03:002015-04-22T20:54:26.424+03:00നമ്മുടെ മുൻ ചീഫ് വിപ്പ് ഈ ബ്ലോഗ് കണാനിടയായാൽ നമ്മു...നമ്മുടെ മുൻ ചീഫ് വിപ്പ് ഈ ബ്ലോഗ് കണാനിടയായാൽ നമ്മുടെയൊക്കെ കാര്യത്തിനൊരു തീരുമാനമാകും... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-62358194790158781572015-04-22T20:52:17.937+03:002015-04-22T20:52:17.937+03:00അപ്പോൾ പിന്നെ അടുത്ത ലക്കം സ്കിപ്പ് ചെയ്യേണ്ടി വരു...അപ്പോൾ പിന്നെ അടുത്ത ലക്കം സ്കിപ്പ് ചെയ്യേണ്ടി വരുമോ... !വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-4148820313349580752015-04-22T20:51:03.365+03:002015-04-22T20:51:03.365+03:00അതെ... അതു തന്നെയാ അതിന്റെ വ്യത്യാസം ഉണ്ടാപ്രീ... ...അതെ... അതു തന്നെയാ അതിന്റെ വ്യത്യാസം ഉണ്ടാപ്രീ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-15365223171955900912015-04-22T20:49:53.472+03:002015-04-22T20:49:53.472+03:00ഈ ജിമ്മിച്ചൻ ജിമ്മിച്ചൻ എന്ന് പറഞ്ഞാൽ ആരാന്നാ വിചാ...ഈ ജിമ്മിച്ചൻ ജിമ്മിച്ചൻ എന്ന് പറഞ്ഞാൽ ആരാന്നാ വിചാരിച്ചത്... ശുദ്ധനാ... ശുദ്ധൻ... മുന്തിരി കിട്ടാത്തതിന്റെ വിഷമം ഒളിപ്പിച്ച് വയ്ക്കാനും മാത്രം കാപട്യമൊന്നും ഇല്ലാത്ത ശുദ്ധൻ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-4455619910684656572015-04-22T20:45:50.475+03:002015-04-22T20:45:50.475+03:00പേടിയോ... ഉണ്ടാപ്രിയ്ക്കോ... ?പേടിയോ... ഉണ്ടാപ്രിയ്ക്കോ... ?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-52979979966303988052015-04-22T16:22:21.744+03:002015-04-22T16:22:21.744+03:00ഞാൻ ഇവിടെ വന്നിട്ടില്ല, കത്തും ചുംബനവും കണ്ടതുമില്...ഞാൻ ഇവിടെ വന്നിട്ടില്ല, കത്തും ചുംബനവും കണ്ടതുമില്ല.... :) കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-42394055474851881122015-04-22T07:24:36.298+03:002015-04-22T07:24:36.298+03:00അത് പിന്നെ ശ്രീ .. അടി എന്ന് എഴുതിക്കാണിച്ചാലേ നുമ...അത് പിന്നെ ശ്രീ .. അടി എന്ന് എഴുതിക്കാണിച്ചാലേ നുമ്മ പറപറക്കും ..
പേടിച്ചു മാറി നിന്നതാ....
ഇനിം മുടങ്ങാതെ വന്നോളാംട്ടോ ..ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-63641730951206365362015-04-22T07:13:38.765+03:002015-04-22T07:13:38.765+03:00അറിയാതെ ..ല്ലേ..
അറിഞ്ഞോണ്ട് നുമ്മളെന്തെൻല്ലാം ചെ...അറിയാതെ ..ല്ലേ..
അറിഞ്ഞോണ്ട് നുമ്മളെന്തെൻല്ലാം ചെയ്തു നോക്കി..ഒന്നും നടന്നില്ല
ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-23464296849439352502015-04-22T07:09:47.043+03:002015-04-22T07:09:47.043+03:00സുഖിച്ചോ സുഖിച്ചോ ...
ചുമ്മാ ലാലിസം കാണിക്കാനാ പരി...സുഖിച്ചോ സുഖിച്ചോ ...
ചുമ്മാ ലാലിസം കാണിക്കാനാ പരിപാടിയെങ്കി .. തനി ഗൊണം അറിയുംട്ടാഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-53213533296971135982015-04-22T07:07:56.684+03:002015-04-22T07:07:56.684+03:00അതെല്ലോ.... എന്താ സംശയം.?
പേഴ്സണലായിട്ടു ജാക്കിനോ...അതെല്ലോ.... എന്താ സംശയം.?
പേഴ്സണലായിട്ടു ജാക്കിനോടൊരു കാര്യം ചോദിച്ചതാ ..
ആ ഇലാന കൊച്ചിനെ വല്ല സോളാർ പദ്ധതീം ആയിട്ട് നമ്മടെ നാട്ടിലേക്കു അയച്ചൂടെ പഹയാ -ന്ന്ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-18407563740151799822015-04-22T07:02:34.985+03:002015-04-22T07:02:34.985+03:00ആക്രാന്തം ....വമ്പൻ ആക്രാന്തം ...
ഇത്തിരി ക്ഷമ കാണ...ആക്രാന്തം ....വമ്പൻ ആക്രാന്തം ...
ഇത്തിരി ക്ഷമ കാണിക്കു ജോ..

(ജിമ്മിച്ചാ ...നോട്ട് ദി പോയിന്റെ ...)ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-44910120211111285012015-04-22T06:59:16.148+03:002015-04-22T06:59:16.148+03:00ഉവ്വ ...ബിസ്വസിച്ച്
ഉവ്വ ...ബിസ്വസിച്ച്
ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-90276650308966459812015-04-22T06:56:56.145+03:002015-04-22T06:56:56.145+03:00ഇതിന്റെ ബാക്കിയുണ്ടാവ്വോ ....ന്നാ വേഗം വരണേ ഇതിന്റെ ബാക്കിയുണ്ടാവ്വോ ....ന്നാ വേഗം വരണേ ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-89048766032697430452015-04-22T01:25:59.795+03:002015-04-22T01:25:59.795+03:00കുറച്ചു നാളായി EOD യുടെ പ്രാന്ത പ്രദേശങ്ങളില്‍ നിന...കുറച്ചു നാളായി EOD യുടെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും മുങ്ങി നടക്കുന്ന ഉണ്ടാപ്രിച്ചായന് ഒരു ഷോക്കോസ് നോട്ടീസ് അയയ്ക്കാനുള്ള പ്ലാനുകള്‍ അണിയറയില്‍ നടക്കുന്ന വിവരം മുന്‍കൂര്‍ അറിയിയ്ക്കുന്നു...

എത്രയും വേഗം കമ്മറ്റിയില്‍ മുഖം കാണിയ്ക്കേണ്ടതാണ്. ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-59859155895238763692015-04-22T01:23:08.106+03:002015-04-22T01:23:08.106+03:00അവരങ്ങനെ ചെയ്തതിലല്ല... അങ്ങനെ അതങ്ങ് തുടരാന്‍ അനു...അവരങ്ങനെ ചെയ്തതിലല്ല... അങ്ങനെ അതങ്ങ് തുടരാന്‍ അനുവദിച്ചതിലേ ജിമ്മിച്ചനു വിഷമമുള്ളൂ?

ഇതിനെയാണോ സാര്‍ "കിട്ടാത്ത മുന്തിരി" എന്ന് വിളിയ്ക്കുന്നത്? ;)

[എന്നെ തിരയണ്ട, ഞാനോടി]ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-69953691407473488852015-04-22T01:21:00.951+03:002015-04-22T01:21:00.951+03:00അതു കലക്കി, ജിമ്മിച്ചാ...
ഇനിയിപ്പോ സത്യത്തില്‍ ആ...അതു കലക്കി, ജിമ്മിച്ചാ...

ഇനിയിപ്പോ സത്യത്തില്‍ ആ കത്തു നമ്മടെ ഉണ്ടാപ്രിച്ചായന്റെ അല്ലേ എന്നാ എന്റെ സംശയം!!!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com