tag:blogger.com,1999:blog-1363629883428165064.post1868568801146694162..comments2023-04-05T18:33:57.930+03:00Comments on ഈസ്റ്റ് ഓഫ് ഡെസലേഷൻ: ഈസ്റ്റ് ഓഫ് ഡെസലേഷൻ - 56വിനുവേട്ടന്http://www.blogger.com/profile/03237100732056438801noreply@blogger.comBlogger59125tag:blogger.com,1999:blog-1363629883428165064.post-64044170680279258532019-09-12T17:04:31.530+03:002019-09-12T17:04:31.530+03:00ഈ ഓണം വിനുവേട്ടനൊപ്പം ആഘോഷിച്ചു എന്ന് തന്നെ പറയാം....ഈ ഓണം വിനുവേട്ടനൊപ്പം ആഘോഷിച്ചു എന്ന് തന്നെ പറയാം. രണ്ട് ദിവസം കൊണ്ട് ആസ്വദിച്ച് വായിച്ച് തീർത്തു. കിടിലം!!!Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-81168044980902152582019-01-31T10:15:42.495+03:002019-01-31T10:15:42.495+03:00നല്ല ഒരു നോവൽ വിവർത്തനത്തിലൂടെ വിനുവേട്ടൻ മലയാളത...നല്ല ഒരു നോവൽ വിവർത്തനത്തിലൂടെ വിനുവേട്ടൻ മലയാളത്തിന് പരിചയപ്പെടുത്തി .കൂടെ വായിക്കുന്നുണ്ട് .ചിലപ്പോൾ കമെന്റ് ഇടാൻ വിട്ടുപോകും ..ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-68327734859683032022016-10-01T19:26:47.017+03:002016-10-01T19:26:47.017+03:00കുറച്ചേറെയായി ഈ വഴി വന്നിട്ട് വിനുവേട്ടാ...
കാസ്പർ...കുറച്ചേറെയായി ഈ വഴി വന്നിട്ട് വിനുവേട്ടാ...
കാസ്പർ ഷുൾട്സ് ഇനി ഒന്നുമുതൽ വായിക്കട്ടെ...Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-26388946781566274372016-10-01T18:52:31.167+03:002016-10-01T18:52:31.167+03:00അടുത്തത് തുടങ്ങി പതിനെട്ട് ലക്കങ്ങളായി റയീസ്......അടുത്തത് തുടങ്ങി പതിനെട്ട് ലക്കങ്ങളായി റയീസ്... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-20813364165761511842016-10-01T18:44:10.923+03:002016-10-01T18:44:10.923+03:00അടുത്തതിനായി കാത്തിരിക്കുന്നു...അടുത്തതിനായി കാത്തിരിക്കുന്നു...Muhammed Raees PChttps://www.blogger.com/profile/11548278394681154526noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-82658805284230571292016-03-11T21:52:43.067+03:002016-03-11T21:52:43.067+03:00നൂറ്റിരണ്ട് അദ്ധ്യായം വരെയായി.നൂറ്റിരണ്ട് അദ്ധ്യായം വരെയായി.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-84945052281579693772016-03-11T21:22:43.249+03:002016-03-11T21:22:43.249+03:00പുസ്തകം ഇതു വരെ എത്തിയില്ല സുധീ... ഈ മാസം അവസാനമേ ...പുസ്തകം ഇതു വരെ എത്തിയില്ല സുധീ... ഈ മാസം അവസാനമേ എത്തൂ... പിന്നെ അത് വായിക്കാൻ ഒരു മാസം... മെയ് ഒന്നാം തീയ്യതി നമുക്ക് തുടങ്ങാം... അപ്പോഴേക്കും ഈഗ്ൾ ഹാസ് ലാന്റഡ് വായിച്ച് തീർക്ക്... അതിന്റെ രണ്ടാം ഭാഗമാ അടുത്തത്... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-17619074915695774122016-03-09T12:08:13.578+03:002016-03-09T12:08:13.578+03:00വിനുവേട്ടാാാാ
വല്ലതും നടക്കുമോ?
നോക്കിയിരിയ്ക്...വിനുവേട്ടാാാാ

വല്ലതും നടക്കുമോ?

നോക്കിയിരിയ്ക്കാൻ തുടങ്ങിയിട്ട് എത്ര നാളായ്!?!??!?!?സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-73278435464558553622016-02-21T10:29:44.126+03:002016-02-21T10:29:44.126+03:00വളരെയധികം നന്ദി വിനുവേട്ടാ, താങ്കളുടെ ഈ നിതാന്ത ...വളരെയധികം നന്ദി വിനുവേട്ടാ, താങ്കളുടെ ഈ നിതാന്ത പരിശ്രമങ്ങള്‍ എല്ലാം വിലമതിക്കപ്പെടും. ജാക്ക് ഹിഗ്ഗിന്‍സിന്റെ നോവല്‍ വിവര്‍ത്തകന്റെ പേര് കേരളക്കരയാകെ അറിയപ്പെടട്ടെ.
സ്നേഹപൂര്‍വ്വം,
ജോസ്ലറ്റ്
Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-54965131660971670232016-01-18T21:45:34.001+03:002016-01-18T21:45:34.001+03:00വളരെ സന്തോഷം അരീക്കോടന്‍ മാഷേ... അടുത്ത ഉദ്യമത്തില...വളരെ സന്തോഷം അരീക്കോടന്‍ മാഷേ... അടുത്ത ഉദ്യമത്തിലും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-59736056650569413322016-01-18T09:01:16.037+03:002016-01-18T09:01:16.037+03:00ഡെസ്ഫോര്ജ്ജ്....അതുല്യ നടന്, അതുല്യ ത്യാഗം...നന്...ഡെസ്ഫോര്ജ്ജ്....അതുല്യ നടന്, അതുല്യ ത്യാഗം...നന്നായി വിവരിച്ച വിനുവേട്ടന് അഭിനന്ദനങ്ങള്‍...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-37811974938605180702016-01-13T20:58:44.882+03:002016-01-13T20:58:44.882+03:00എന്തുകൊണ്ടോ, ഞാനും ജാക്കേട്ടനെ വല്ലാതങ്ങ് ഇഷ്ടപ്പെ...എന്തുകൊണ്ടോ, ഞാനും ജാക്കേട്ടനെ വല്ലാതങ്ങ് ഇഷ്ടപ്പെട്ടു പോയി മുരളിഭായ്...

ഏത് പുസ്തകങ്ങളൊക്കെയാണ് വാങ്ങിയതെന്ന് ചോദിച്ചിട്ട് അജിത്ഭായ് ഇതുവരെ മറുപടി തന്നില്ല... എന്റെ വിവർത്തനം ടെസ്റ്റ് ചെയ്യാനായി ആ പുസ്തകം തന്നെയാണോ ഇനി വാങ്ങിയത്...!വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-12527543737765708822016-01-13T20:56:07.714+03:002016-01-13T20:56:07.714+03:00ഈ സ്നേഹം കാണുമ്പോൾ ഞാനെന്താ ഇപ്പോൾ പറയുക... സന്തോഷ...ഈ സ്നേഹം കാണുമ്പോൾ ഞാനെന്താ ഇപ്പോൾ പറയുക... സന്തോഷവും നന്ദിയും ഒരുപാടൊരുപാട്.... അടുത്ത യജ്ഞത്തിലും തുടക്കം മുതലേ ഉണ്ടാവണേ വിൻസന്റ് മാഷേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-61123679829784164582016-01-13T20:53:56.139+03:002016-01-13T20:53:56.139+03:00ഹൃദയംഗമമായ ഈ അഭിനന്ദനം സന്തോഷപൂർവ്വം സ്വീകരിക്കുന്...ഹൃദയംഗമമായ ഈ അഭിനന്ദനം സന്തോഷപൂർവ്വം സ്വീകരിക്കുന്നു ഷഹീം.... അടുത്ത നോവലിൽ ആദ്യം തന്നെ ഓടിയെത്തുമല്ലോ... നന്ദി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-18091998344771566802016-01-13T13:09:42.707+03:002016-01-13T13:09:42.707+03:00ലാസ്റ്റവസാനം
ക്ലൈമാക്സ് ഇങ്ങിനെയാണല്ലേ...
പിന്നെ...ലാസ്റ്റവസാനം
ക്ലൈമാക്സ് ഇങ്ങിനെയാണല്ലേ...

പിന്നെ
വിനുവേട്ടന്റെ വിവർത്തനങ്ങളിലൂടെ
ലോകത്തിലെ , നമ്പർ വൺ യുദ്ധകാല ചരിതങ്ങൾ
ചമക്കുന്ന എഴുത്തുകാരനായ ജാക്കേട്ടനെ സാഹസിക ഇഷ്ട്ടപ്പെടുന്ന
മലായാളം വായനക്കാരുടെ ഫാനാക്കി മാറ്റി...

മ്ടെ അജിത് ഭായടക്കം പോയി മൂപ്പരുടെ രണ്ട്
ബുക്ക് വാങ്ങി എന്നത് തന്നെ ഇതിന് ഉത്തമ ഉദാഹരണം ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-34744456111278192932016-01-13T09:27:12.120+03:002016-01-13T09:27:12.120+03:00ഇടയ്ക്കൊന്നു വിട്ടു പോയെങ്കിലും
പിന്നെ എല്ലാം വായ...ഇടയ്ക്കൊന്നു വിട്ടു പോയെങ്കിലും
പിന്നെ എല്ലാം വായിച്ചു നോക്കിയിരുന്നു
സമയം പോലെ.

അവസാന ഭാഗം ശരിക്കും ഒരു വായനാ
അനുഭവം തന്നെ ആയി..ഇപ്പൊ ജാക്ക്
ഹിഗ്ഗിൻസ് എന്നു കേട്ടാൽ വിനുവേട്ടൻ
എന്ന് തർജമ..:)

ഇനിയും അടുത്ത എഴുത്തിനായി കാത്തിരിക്കുന്നു.
ബ്ലോഗിൽ നഷ്ട്ടപ്പെട്ട സുഹൃദ് ബന്ധങ്ങൾ അണയാതെ
കാക്കുന്നത് ഈ ഒരു വേദി മാത്രം ആണിപ്പോൾ.
ആശംസകളും നന്ദിയും അറിയിക്കട്ടെ വിനുവേട്ടാ.
സസ്നേഹം.... ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-67679186619608102152016-01-13T00:04:51.575+03:002016-01-13T00:04:51.575+03:00പ്രിയപ്പെട്ട വിനുവേട്ടാ .... ഒരുപാട് പേര് വായിക്കാ...പ്രിയപ്പെട്ട വിനുവേട്ടാ .... ഒരുപാട് പേര് വായിക്കാതെ പോകുമായിരുന്ന ഒരു നല്ല നോവൽ , മലയാളത്തിലേക്ക് തർജിമ ചെയ്ത വിനുവേട്ടന്റെ ഈ നിസ്വാർത്വമായ പരിശ്രമത്തിനു എന്റെ ഹൃദയം നിറഞ്ഞ നന്ദിയും ആശംസകളും ... പുതിയ കഥ ആദ്യം മുതൽ മുടങ്ങാതെ തന്നെ മുറ പോലെ വായിക്കുമെന്ന ഉറപ്പോടെ ... എന്റെ ആശംസകൾ.Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-61460326560899205262016-01-12T21:50:31.525+03:002016-01-12T21:50:31.525+03:00സ്റ്റോം വാണിംഗ് മുതൽ എല്ലാ ലക്കവും മുടങ്ങാതെ ഉത്സാ...സ്റ്റോം വാണിംഗ് മുതൽ എല്ലാ ലക്കവും മുടങ്ങാതെ ഉത്സാഹത്തോടെ വന്ന് വായിച്ച് കമന്റും കമന്റുകൾക്ക് കമന്റും ഇട്ട് വായനക്കാരെ ചിരിപ്പിയ്ക്കുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു... ഓർമ്മയുണ്ടോ എല്ല്ലാവർക്കും...? ചാർളി എന്ന ഉണ്ടാപ്രി...

എവിടെയാണോ ആവോ അദ്ദേഹം ഇപ്പോൾ... :(
വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-4314326678490500662016-01-12T21:47:37.217+03:002016-01-12T21:47:37.217+03:00സല്യൂട്ടിന് സന്തോഷത്തോടെ പ്രത്യഭിവാദനം നൽകുന്നു......സല്യൂട്ടിന് സന്തോഷത്തോടെ പ്രത്യഭിവാദനം നൽകുന്നു...

സ്ഥിരം വായനക്കാരനായ ശ്രീജിത്തിനെ തീർച്ചയായും പ്രതീക്ഷിക്കുന്നു കേട്ടോ..വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-60344962839970472172016-01-12T21:45:44.075+03:002016-01-12T21:45:44.075+03:00അതൊരു വല്ലാത്ത ചോദ്യം തന്നെയായിപ്പോയി സുകന്യാജീ......അതൊരു വല്ലാത്ത ചോദ്യം തന്നെയായിപ്പോയി സുകന്യാജീ... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-51608571616133126102016-01-12T21:44:37.100+03:002016-01-12T21:44:37.100+03:00സന്തോഷം സുഹൃത്തേ...സന്തോഷം സുഹൃത്തേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-16733665983491151852016-01-12T07:43:43.019+03:002016-01-12T07:43:43.019+03:00പലപ്പോഴും കൂടെ എത്താന്‍ കഴിഞ്ഞിട്ടില്ല.. കുറച്ചു ത...പലപ്പോഴും കൂടെ എത്താന്‍ കഴിഞ്ഞിട്ടില്ല.. കുറച്ചു താമസിച്ചായാലും മുഴുവനും വായിച്ചു തീര്‍ത്തു. വിനുവേട്ടന് ഒരു സലൂട്ട് തരാതെ നിര്‍വാഹമില്ല. അടുത്ത നോവലിലും ഒപ്പം കാണാം എന്ന പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്നു. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-47143024598543234312016-01-11T13:29:21.462+03:002016-01-11T13:29:21.462+03:00ശരിയാണ്. ഒരു വിങ്ങല്‍ ഉണ്ടാക്കുന്ന end.
ഇനിയുമൊരു ...ശരിയാണ്. ഒരു വിങ്ങല്‍ ഉണ്ടാക്കുന്ന end.
ഇനിയുമൊരു ജന്മം ലഭിക്കുമെങ്കിൽ ഈ ജന്മത്തിലെ പാഠങ്ങൾ ഉൾക്കൊണ്ട് എന്തെല്ലാം തിരുത്തുകൾ വരുത്തുവാൻ നാം ശ്രമിക്കുമെന്ന ഡെസ്ഫോർജ് ചോദ്യം പോലെ.

അങ്ങനെ വിനുവേട്ടന് മറ്റൊരു ഉദ്യമം കൂടി വിജയകരമായി പൂര്‍ത്തീകരിച്ചു. അഭിനന്ദനങ്ങള്‍.

Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-79432613786489635682016-01-11T06:31:10.922+03:002016-01-11T06:31:10.922+03:00Adutha novelinaayi kaathirikkunnu . Aashamsakal c...Adutha novelinaayi kaathirikkunnu . Aashamsakal chettaaTatozhttps://www.blogger.com/profile/14920290313754340371noreply@blogger.comtag:blogger.com,1999:blog-1363629883428165064.post-45250494627717747542016-01-10T19:57:05.689+03:002016-01-10T19:57:05.689+03:00അബൂതി... അപ്പോൾ സ്ഥിരമായി വായിക്കാറുണ്ടായിരുന്നോ.....അബൂതി... അപ്പോൾ സ്ഥിരമായി വായിക്കാറുണ്ടായിരുന്നോ...? ഞാൻ വിചാരിച്ചത് ആദ്യത്തെ രണ്ട് മൂന്ന് ലക്കങ്ങൾ കഴിഞ്ഞ് മതിയാക്കി പോയി എന്നായിരുന്നു... മനോഹരമായ ഈ അഭിനന്ദനത്തിന് ഒരായിരം നന്ദി...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com